ratheesh

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് കാവുങ്കൽ തോപ്പുവെളിയിൽ രതീഷ് (40) നിര്യാതനായി. ഭാര്യ:സൗമ്യ. മക്കൾ: സൂര്യദേവ്, ആദിദേവ് (ഇരുവരും വിദ്യാർത്ഥികൾ). സഞ്ചയനം: ബുധൻ ഉച്ചയ്ക്ക് 2 ന്.