gouri

എരുവ : എരുവ പടിഞ്ഞാറ് കുളത്തിന്റെ കിഴക്കതിൽ (സ്നേഹ ) പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ ഗൗരി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ,സോമൻ, രമണൻ,രാജമ്മ, സുശീല, ബാബു, സജി. മരുമക്കൾ:വിശ്വനാഥൻ, സതി,ഉഷ, ഗോപിനാഥൻ, വിജയൻ, ബിന്ദു , സുനിത.