radha-thamburatti

മാന്നാർ : കുളഞ്ഞിക്കാരാഴ്മ കാരാഴ്മ കൊട്ടാരത്തിൽ രാധ തമ്പുരാട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഇരിങ്ങാലക്കുട ഇരിങ്ങാടപ്പള്ളി മനയിൽ സുബ്രമണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ്.

മക്കൾ : പ്രീത തമ്പുരാട്ടി, രാമവർമ്മ രാജ, ദീപ തമ്പുരാട്ടി. മരുമക്കൾ: എ.കെ രാമവർമ്മരാജ, രശ്മി വർമ, ശ്രീവല്ലഭൻ