gopi

ആലപ്പുഴ : തെക്കനാര്യാട് കോള ഭാഗം കെ.വി.ഗോപി (74) നിര്യാതനായി. ഭാര്യ : അമ്മാൾ. മക്കൾ : ലത, സേതു. മരുമക്കൾ : രാജു, വേണു. സഞ്ചയനം ബുധനാഴ്ച വൈകി​ട്ട് 3ന്.