കറ്റാനം : കളീക്കൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജഗദമ്മ (95) നിര്യാതയായി. മക്കൾ: ഗോപിനാഥൻപിള്ള, ശശിധരൻപിളള, വിജയൻപിള്ള. മരുമക്കൾ: രാധാമണിയമ്മ, ശ്രീലത, പത്മിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.