പറയകാട്: കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് തുറവൂർ പാട്ടുകുളങ്ങര പരുപാടിയിൽ(കൗസ്തുഭം) പി.ആർ.ഗോപിനാഥൻ നായർ(79) നിര്യാതനായി.ഭാര്യ: വനജകുമാരി. മക്കൾ:പി.ജി.മനോജ്,വി.മാലിനി.മരുമക്കൾ:അമ്പിളി,രാജീവ്.