
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ പടിഞ്ഞാറെ അഴിക്കകത്തു വീട്ടിൽ വിക്രമൻ തമ്പി (74)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.ഭാര്യ: പി.ഡി.മാലതി (മുൻ പഞ്ചായത്ത് പ്രസിഡന്റ് ). മകൾ: സ്‌നേഹ (നഴ്‌സിംഗ് വിദ്യാർത്ഥി, വണ്ടാനം മെഡിക്കൽ കോളേജ്,ആലപ്പുഴ).