ആലപ്പുഴ : മുസ്ലീം ലീഗ് സംസ്ഥാന നേതാവും യു.ഡി.എഫ് അമരക്കാരനുമായ പാണക്കാട്ട് ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി.മുസ്ളീം ലീഗിനും യു.ഡി.എഫിനും കനത്ത നഷ്ടമാണ് ഷിഹാബ് തങ്ങളുടെ നിര്യാണംമൂലം ഉണ്ടായിരിക്കുന്നതെന്ന് ബേബി പാറക്കാടൻ പറഞ്ഞു.