ambala
കെ.വി.അഞ്ജന

അമ്പലപ്പുഴ: കഞ്ഞിപ്പാടം കളപ്പുരയ്ക്കൽ വീട്ടിൽ രാജേഷിൻ്റെ ഭാര്യ കെ.വി.അഞ്ജന (49) ഒമാനിൽ നിര്യാതയായി. സംസ്കാരം ചൊവ്വ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഭാവന രാജേഷ്, അദ്വൈത് രാജേഷ് .