ar
ആരിഫാ ബീവി

പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ കളർകോട് ബ്ലോക്ക് ഓഫീസിന് സമീപം പുത്തൻപുരക്കൽ പരേതനായ മുഹമ്മദ് ഹനീഫിൻ്റെ ഭാര്യ ആരിഫാ ബീവി(68) നിര്യാതയായി. മക്കൾ: ബാഷാമോൻ, ബൾക്കീസ്, ബാരിഷ,ബാബു. മരുമക്കൾ: സോഫിയ,അബ്ദുൽ ജലീൽ,പരേതനായ അഷ്റഫ്,ഷീജ.