b-ha
കെ. ഭവാനി അമ്മ

നെടുമുടി: തോട്ടുവാത്തല അറയ്ക്കൽ പറമ്പിൽ പരേതനായ പരമേശ്വരൻ പിള്ള(റിട്ട. മിലിട്ടറി)യുടെ ഭാര്യ കെ. ഭവാനി അമ്മ ( 99 ) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ . മക്കൾ: പരേതയായ ബി. പൊന്നമ്മ , കെ. ഗോപാലകൃഷ്ണൻനായർ , എ.കെ രാധാകൃഷ്ണൻ നായർ , എ.പി. ശശി ശേഖരൻ പിള്ള , എ.പി. മുരളീധരൻപിള്ള , ബി. വിജയലക്ഷ്മി. മരുമക്കൾ: പരേതനായ വി. ശ്രീധരൻ നായർ, പി. ജഗദമ്മ, എസ് ജയകുമാരി, വി.ജെ സതീദേവി, എം.പി.സുധ, എൻ. ഹരികുമാർ .