ആലപ്പുഴ : മുഹമ്മ വൈദ്യുതി സെക്ഷൻ പ്രദേശങ്ങളിൽ മാർച്ച് 8 ന് വൈദ്യുതി വിതരണം മുടങ്ങും

മുഹമ്മ:എസ്.എൽ പുരം സബ്ബ് സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി അടക്കുന്നതിനാൽ മുഹമ്മ വൈദ്യുതി സെക്ഷനിൽ നിന്നും വൈദ്യുതി വിതരണം നടക്കുന്ന മുഴുവൻ പ്രദേശങ്ങളിലും മാർച്ച് 8 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.