ra
ആർ. രവീന്ദ്രൻ

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല രജിതാ ഭവനിൽ ആർ. രവീന്ദ്രൻ(67) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി .മക്കൾ : രജിതമോൾ , രഹനമോൾ. മരുമക്കൾ: സുമേഷ്കുമാർ, ഗോകുൽ.