ആലപ്പുഴ : കറ്റാനം കോമല്ലൂർ കുന്നുതറയിൽ ഗോപാലകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ : വിജയലക്ഷ്മി. മക്കൾ : അർച്ചന, അരുൺകുമാർ. മരുമക്കൾ: രഞ്ജിത്ത്, ശ്രുതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.