ndn
രാജേന്ദ്രൻ പിള്ള

ഹരിപ്പാട് :കാർത്തികപ്പള്ളി പുതുക്കുണ്ഡം ഇല്ലത്തുവീട്ടിൽ രാജേന്ദ്രൻ പിള്ള (81)നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: ബിന്ദു രാജ്, ബൈജു രാജ്, ബിജി രാജ്. മരുമക്കൾ: ഗിരീന്ദ്രൻ പിള്ള, സുചിത്ര, പരേതനായ ജോയി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.