haris

സിനിമയോടും താരങ്ങളോടും ആരാധനയുള്ള ലക്ഷക്കണക്കിന് പേരുണ്ടാകും. എന്നാൽ സിനിമാ നോട്ടീസുകളെ ആരാധിച്ച്, ഇന്നും അവ നിധി പോലെ സൂക്ഷിക്കുകയാണ് .

നസീറിന്റെ മരണവാർത്ത വന്ന കേരളകൗമുദി പത്രവുമായി കെ.എസ്. ഹാരിസ്.

മഹേഷ് മോഹൻ