ആലപ്പുഴ: വനിതാ ദിനത്തോടനുബന്ധിച്ച് സഹൃദയ ആശുപത്രിയിൽ വിപുലമായ ആഘോഷങ്ങളോടൊപ്പം വനിതകൾക്ക് ബി. പി , ഷുഗർ ടെസ്റ്റുകളും ബേസിക് ഡിപ്പാർട്ട്‌മെന്റിൽ ഡോക്ടറുടെ കൺസ്ട്രക്ഷനും ഫ്രീ ആയിരിക്കും.