കായംകുളം: കരീലക്കുളങ്ങര കരുവറ്റു കുഴി കണ്ടത്തിൽ തെക്കതിൽ ശിവരാമപിള്ള (83) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ഷീജ, ഷീന. മരുമക്കൾ: ജയകുമാർ, ശ്രീഹരി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്.