sarngadaran
കെ.ശാർങധരൻ

ആലപ്പുഴ: ഇരവുകാട് വാർഡിൽ മാഞ്ചിറയിൽ കെ.ശാർങധരൻ (84,റിട്ട.ഇ.സി.ജി ടെക്നീഷ്യൻ,ആലപ്പുഴ മെഡിക്കൽ കോളേജ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നാഭായി .മക്കൾ: എസ്. രാജേഷ് ( ഇൻവെസ്റ്റിഗേറ്റർ, സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെൻ്റ്, ജില്ലാ ഓഫീസ് ആലപ്പുഴ), ആർ.രഞ്ജിമ (അദ്ധ്യാപിക, ചേർത്തല സൗത്ത് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സീത പ്രസാദ് (ക്ലാർക്ക്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ), കെ.സി. സുധീർ(അഡ്വ.ഹൈക്കോടതി).