ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് പുത്തൻപറമ്പിൽ അരവിന്ദാക്ഷൻ (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ആതിര, അമൽ. മരുമകൻ: പരേതനായ രാഹുൽ. സഞ്ചയനം 10ന് രാവിലെ 9ന്.