hrh
കെ. രമേശൻ

ഹരിപ്പാട്: മംഗലം ത്രി​വേണിയിൽ റിട്ട. ഗ്രഫ് കെ. രമേശൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : പരേതയായ സരസമ്മ. മക്കൾ: റെജി രമേശ്, ജിനു, രമേശ്. മരുമക്കൾ :അനില ആർ ചിത്ര രാജൻ. സഞ്ചയനം 13ന് രാവിലെ 8.30ന്.