ആലപ്പുഴ: കേരള മഹിളാ സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വനിതാ ദിനാചരണം ഇന്ന് ആലപ്പുഴയിൽ നടക്കും. വൈകിട്ട് നാലിന് കെ.എസ്.ആർ.ടി.സിയ്ക്ക് സമീപം നടക്കുന്ന പൊതുസമ്മേളനം മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ. ലത ദേവി ഉദ്ഘാടനം ചെയ്യും.