ചേർത്തല: വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ എസ്.എൽ. പുരം 11 കെ.വി സബ് സ്റ്റേഷനിൽ നിന്ന് ദ്യുതി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസി.എൻജിനീയർ അറിയിച്ചു.