ചേർത്തല:ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് ചേർത്തല കിൻഡർ വുമൺസ് ഹോസ്പി​റ്റലിൽ എല്ലാം വിഭാഗങ്ങളിലും പ്രായഭേദമന്യേ സ്ത്രീകൾക്കായി സൗജന്യ വൈദ്യ പരിശോധന നടത്തും.രാവിലെ 9ന് വനിതാദിനാഘോഷ പരിപാടിയിൽ, ഒരു മാസം നീണ്ടുനിൽക്കുന്ന കിഴിവുകളോട് കൂടിയ ചികിത്സാ പദ്ധതികൾ പ്രഖ്യാപിക്കും.