ആലപ്പുഴ: പഴവീട് വാർഡിൽ നാറാണത്ത് വെളി ഹരിനിവാസിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ കമലമ്മ (79) നിര്യാതയായി. മക്കൾ : ഹരിക്കുട്ടൻ,സരസമ്മ, മായ, ലേഖ. മരുമകൾ: കമലാസനൻ, വീണ.