ഹരിപ്പാട്: വെട്ടുവേനി തയ്യിൽ വീട്ടിൽ പരമേശ്വരൻ പിള്ള(89) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഗീത, ലത. മരുമക്കൾ: വിശ്വനാഥൻ, പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.