
ഹരിപ്പാട്: പിലാപ്പുഴ കാർത്തികയിൽ ആർ.ബാലകൃഷ്ണൻ നായരുടെ (റിട്ട. കൺട്രോളർ ഓഫ് റേഷനിംഗ്) ഭാര്യ എൻ.വി.ശാന്തമ്മ പിള്ള (73)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 8 ന്. മക്കൾ: ബിന്ദു (എൻ.എസ്.എസ് യു.പി സ്കൂൾ, പാൽക്കുളങ്ങര, തിരുവനന്തപുരം),മനോജ്. (ദുബായ്), സിന്ധു (ദുബായ്), ഇന്ദു ).മരുമക്കൾ:പ്രദീപ് ജി.നായർ (റിട്ട.മാനേജർ, എസ്.ബി.ഐ),വിനീത (ദുബായ്),ഉണ്ണിക്കൃഷ്ണൻ (ദുബായ്),സുനിൽകുമാർ( ബിസിനസ്, ). സഞ്ചയനം 14ന് രാവിലെ 8 ന്.