തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ അക്ഷയ, പാട്ടം , ഇല്ലിക്കൽ നമ്പർ 1, ഇല്ലിക്കൽ ഹാച്ചറി, വെസ്റ്റ് മനക്കോടം നമ്പർ 1, കോടംതുരുത്ത് പഞ്ചായത്ത്, കാളങ്കേരിൽ 25 കെ.വി.എ., കാളങ്കേരിൽ ചർ ച്ച്‌ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.