
ചേർത്തല: കംപ്ട്രോളർ ഒഫ് അക്കൗണ്ട്‌സ് റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫീസർ കഞ്ഞിക്കുഴി ചെറുവാരണം, അയ്യപ്പഞ്ചേരി കാർത്തികയിൽ എൻ.വേലായുധൻ പിള്ള (74)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭാര്യ:ഇന്ദിരാ കുമാരി (വളവനാട് പി.ജെ യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപിക).മക്കൾ:സ്മിത (അദ്ധ്യാപിക, നടുവട്ടം വി.എച്ച്.എസ്.എസ്,ഹരിപ്പാട്),സംഗീത (അദ്ധ്യാപിക,ബി.വി.എച്ച്.എസ്,നായരമ്പലം).മരുമക്കൾ: ജയപ്രകാശ് (അദ്ധ്യാപകൻ, നടുവട്ടം വി.എച്ച്.എസ്.എസ്,ഹരിപ്പാട്), രാജേഷ് കുമാർ (ഐജനറ്റിക് ഡയഗ്നോസ്റ്റിക്സ് ).