a

മാവേലിക്കര- ചെറിയനാട് മണ്ഡപരിയാരം പുറത്താലിൽ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, സുനിൽകുമാർ. മരുമക്കൾ: ഗീത, സരിത.