
ആലപ്പുഴ : മാരാരിക്കുളം നോർത്ത് വടക്കേ ഇടയ്ക്കണ്ണാട്ട് എം.കെ.ഉണ്ണിക്കൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: യു.ബിന്ദു (ടീച്ചർ, ഡി.ബി.എച്ച്.എസ്.എസ് തകഴി), യു.പ്രമോദ് (മാറ്റ്സ് ആൻ മോർ വളവനാട്). മരുമക്കൾ: പ്രദീപ് (എൽ.ഐ.സി), രാജി (ചീഫ് മാനേജർ, എസ്.ബി.ഐ പാലക്കാട്). സഞ്ചയനം 14 രാവിലെ 10ന്.