joseph

എടത്വ: കൊഴുപ്പക്കളം കെ.ടി.ജോസഫ് (തങ്കച്ചൻ,88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ടോം ജോസഫ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), പോൾ ജോസഫ് (അദ്ധ്യാപകൻ, ന്യൂസിലൻഡ്), പുന്നൂസ് കെ.ജോസഫ് (യു.എസ്.എ), ഡോ. ജോച്ചൻ ജോസഫ് (പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് കോളേജ് ,എടത്വ), ബിജു ജോസഫ് (ഡെപ്യൂട്ടി പ്രിൻസിപ്പൽ, സൗത്ത് ആഫ്രിക്ക). മരുമക്കൾ. ടെസി മാത്യു (റിട്ട. സൂപ്രണ്ടിംഗ്എൻജിനീയർ, ജലസേചന വകുപ്പ്), ജാസ്മിൻ പോൾ (അദ്ധ്യാപിക, ന്യൂസിലൻഡ്), ജിജി പുന്നൂസ് (യു.എസ്.എ), ഡോ. ഈതൽ ദാസ് (വെറ്ററിനറി സർജൻ, തലവടി), സീറ്റ്‌മോൾ ജോസഫ് (അദ്ധ്യാപിക, സൗത്ത് ആഫ്രിക്ക)