കായംകുളം. പുതുപ്പള്ളി വടക്ക് ഉണക്കയ്യത്ത് തെക്കതിൽ, കൊല്ലുകടവ് ശശി മേശരി (64) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: മണിയമ്മ. മക്കൾ: മനോജ് (സൗദി), ശ്രീലാൽ (സൗദി).മരുമക്കൾ: ബബിത, ഷീബ.