അമ്പലപ്പുഴ: തകഴി കുന്നുമ്മ മേപ്രയിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ:രമാദേവി. മക്കൾ:രശ്മി, രമ്യ. മരുമക്കൾ: വിനോദ് ,കണ്ണൻ. സഞ്ചയനം 13ന് രാവിലെ 9 ന്