 
 
പറയകാട്: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് കൊച്ചുതറ പരേതനായ ഗോപാലന്റെ ഭാര്യ കുഞ്ഞമ്മ(101) നിര്യാതയായി. മക്കൾ: വിലാസിനി,കമലാക്ഷി,തിലകൻ,കാർത്തികേയൻ,ഇന്ദിര,രമണി,കെ.ജി.കുഞ്ഞിക്കുട്ടൻ,തങ്കമണി.പരേതനായ പ്രസന്നൻ. മരുമക്കൾ.കുഞ്ഞപ്പൻ(റിട്ട.ഇറിഗേഷൻ വകുപ്പ്),തങ്കൻ,സരസു,ഭാസി,രമണൻ,കെ.വി.വിനോദേവി,ബേബി(റിട്ട.സിവിൽ പൊലിസ് ഓഫീസർ),പരേതയായ ദ്രൗപതി.