പൂച്ചാക്കൽ: തൈക്കാട്ടുശേരി ഉളവയ്പ് തെക്കേ നന്ദിശേരി വീട്ടിൽ അന്നമ്മ (94) നിര്യാതയായി. മക്കൾ: ഔസേഫ് മത്തായി, പൊന്നമ്മ. മരുമക്കൾ: എത്സമ്മ, ജോസ്.