sarojini

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം കുന്നേൽ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ സരോജിനി (82 ) നിര്യാതയായി. മക്കൾ : തങ്കച്ചി, സുമിത , സലി, സലപ്പൻ, ഷൈജു. മരുമക്കൾ : പരേതനായ പ്രകാശൻ, സതീശൻ, സുധ, ബിൻസ.