ambala

അമ്പലപ്പുഴ: പുറക്കാട് എണ്ണയ്ക്കാട്ടുചിറ രഘുവരൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:രാധ.മകൾ: ശ്രീദേവി. മരുമകൻ: സജി. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.