ചേപ്പാട് : മുട്ടം സതീശ് ഭവനിൽ ജനാർദ്ദനൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ:യശോദ. മകൻ: സുനീഷ് കുമാർ. മരുമകൾ: സുമ.സഞ്ചയനം ശനി രാവിലെ 9 ന്