tur

തുറവൂർ: തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വളമംഗലം കോലംചിറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മാധവി (82) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, ബാബു, വിജയൻ, ഷാജി, ഷിജി, കെ.ടി.രജീഷ് കുമാർ (ബി.എസ്.പി. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സി.ടി.പുരുഷോത്തമൻ ( ബി.എസ്.പി. അരൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം, 722-ാം നമ്പർ പട്ടികജാതി സർവീസ് സഹകരണ സംഘം ബോർഡംഗം),സത്യവതി, ഗീത, ബൈജ, ജയാനന്ദൻ, സുമ.