ചേർത്തല: കളവംകോടം കുളക്കാട്ട് തങ്കമ്മ(82)നിര്യാതയായി. മക്കൾ: വസുമതി,സതി,സുധർമ്മ,സതീശൻ,സുരേഷ്,സുജാത,സിന്ധു.മരുമക്കൾ: സുകുമാരൻ, ശശി,ഗിരിജ,ദേവമണി,ടാഗോർ(ജോഷി),പരേതരായ വിജയൻ,ബാബു. സഞ്ചയനം 14ന് രാവിലെ 9.30ന്.