obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാടെക്കുന്നേൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പെണ്ണമ്മ (79)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ഭാസുര,സദാശിവൻ.