canalfishing

തളരാത്ത മനസുമായി വാർദ്ധക്യത്തെ നേരിടുന്ന നിരവധിപ്പേരുണ്ട് നമുക്ക് ചുറ്റും. ഉപയോഗശൂന്യമായ ടയർ ട്യൂബിനകത്തിരുന്ന് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന്‌ സമീപത്തെ കനാലിൽ വലയിടുന്ന വൃദ്ധൻ.