കുട്ടനാടൻ പാടശേഖരങ്ങളിൽ പുഞ്ചക്കൃഷിയുടെ കാലമാണ്. ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന പാടത്ത് തീറ്റതേടിയെത്തിയ കൊക്കുകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം.