പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് ആനന്ദഭവനത്തിൽ പരേതനായ ഓച്ചിറ സുകുമാരപിള്ളയുടെ ഭാര്യ രാധാമണി (85, റിട്ട. ജീവനക്കാരി, അരൂക്കുറ്റി ഗവ.ആശുപത്രി ) നിര്യാതയായി. മകൾ : പ്രിയ. മരുമകൻ : സുരേഷ് .