അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിൽ 27ന് രാവിലെ 9 മുതൽ സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നടക്കും .ഡോ. എം .സി കണ്ണൻ .ഡോ. ആശ ജി പിള്ള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ ചാർജും തിരഞ്ഞെടുക്കപ്പെട്ട രക്ത പരിശോധനകളും സൗജന്യമായിരിക്കും. സി.ടി,ഇ .ഇ .ജി ,എൻ.സി.ടി സ്ക്കാനിംഗ് ചാർജുകളിൽ ആകർഷകമായ ഇളവുകളും അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.ഫോൺ 0477-2267676 ,2240203.