കറ്റാനം : വള്ളികുന്നം വാഴപ്പളയത്തുവിളയിൽ ബേബിയുടെ മകൻ ഡാനിയേൽ ചെറിയാൻ (41,പ്രസാദ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇലിപ്പക്കുളം സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ബീന. മകൾ: പ്രിൻസി.