ആലപ്പുഴ : പാതിരപ്പള്ളി സെക്‌ഷന്റെ പരിധിയിലുള്ള വള്ളാപാടി, റിനു പ്ളാസ്‌റ്റിക്, മറ്റത്തിൽ ബണ്ട്, ജോബ്, വ്യാസപുരം, താജ് കയർ, രാമവർമ്മ, എവർഷൈൻ, അയ്യൻകാളി, സാംസ്കാരിക നിലയം, നെഹ്‌റു ജംഗ്‌ഷൻ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും

പാതിരപ്പള്ളി സെക്‌ഷന്റെ പരിധിയിലുള്ള ബോണി, ന്യൂഭാരത്, പാട്ടുകളം, ഷഡാനന്ദൻ, വലിയവീട്, ഔവർ എന്നിവടങ്ങളിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും