
ചിങ്ങോലി : കേരള തണ്ടാർ മഹാസഭ മുൻ ജനറൽ സെക്രട്ടറിയും റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ടുമായ ചെല്ലപ്പൻ രാജപുരത്തിന്റെ ഭാര്യ രാജമ്മ (70,റിട്ട. വില്ലേജ് ഓഫീസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ :ഡോ.സ്നിഷാ പ്രസാദ് (അർച്ചന നഴ്സിംഗ് കോളേജ് പന്തളം), സ്നിഷത്ത് കുമാർ (യു.എ.ഇ). മരുമക്കൾ : അഡ്വ.പി.എൻ. പ്രസാദ്, അശ്വതി (യു.എ.ഇ). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.