vijayalekshmi

ചിങ്ങോലി : ആയിക്കാട് വീട്ടിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ വിജയലക്ഷ്മി (അമ്മിണി,78,റിട്ട. പി.ഡബ്ള്യു.ഡി ഡിവിഷണൽ അക്കൌണ്ടന്റ് ) നിര്യാതയായി.
മക്കൾ : ഗോപകുമാർ, ഗീത. മരുമക്കൾ : വിജയലക്ഷ്മി, സുരേഷ് കുമാർ, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.